Help
admin
How does it work?
- There are several Bible courses presented in the courses page. A short description about the courses along with the estimated duration is provided.
- Register yourself by filling out the necessary details in the registration form given here.
- We will review your application and contact you to get you enrolled for the course of your choice.
- An instructor will be assigned for you and he shall contact you personally.
- Download the required lessons and question sheet from the website.
- Fill in the question sheets and email it to the instructor.
- Upon completion, a “Certificate of Completion” shall be send to you.
For any information, please contact us.
കോഴ്സ്കൾ ചെയ്യേണ്ട വിധം
- ലഭ്യമായ കോഴ്സ്കളെ കുറിച്ചുള്ള വിവരങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു. സംക്ഷിപ്തം, കാലാവധി, പേജുകളുടെ ദൈർഘ്യം തുടങ്ങിയ വിവരങ്ങൾ ലഭ്യമാണ്.
- രജിസ്ട്രറേൻ ഫോം പൂരിപിച്ച് സ്വയം രജിസ്റ്റർ ചെയ്യുക.
- വിവരങ്ങൾ പരിശോദിച്ച ശേഷം ഞങ്ങൾ നിങ്ങളെ ബന്ധപെടുകയും അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുക്കാൻ സഹായിക്കുകയും ചെയ്യും.
- കോഴ്സ് ഇൻസ്ട്രക്ടറെ നിയമിക്കുകയും, അദ്ദേഹം നിങ്ങളെ ഗൈഡ് ചെയ്യുകയും ചെയ്യും.
- പാഠങ്ങൾ വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തു പ്രിന്റ് എടുക്കുക. അല്ലാത്ത പക്ഷം, പാഠങ്ങൾ തപാലിൽ അയച്ചു തരുവനുള്ള സംവിധാനം ഉണ്ടായിരിക്കുനതാണ്.
- ചോദ്യാവലി (question sheet) പൂരിപിച്ചതിനു ശേഷം തപാൽ മാർഗം ഞങ്ങൾക്ക് അയച്ചു തരിക. സ്കാൻ ചെയ്തു ഇമെയിൽ ചെയ്യുകയും ആവാം.
ഇംഗ്ലീഷ് കോഴ്സ് ആണെങ്കിൽ ഉത്തരങ്ങൾ MS Wordൽ ടൈപ്പ് ചെയ്തു ഇമെയിൽ ചെയ്യാം.
- കോഴ്സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് (Certificate of Completion) നല്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപെടുക.