ദൈവ വാഗ്ദത്തങ്ങൾ

Saturday , 5, March 2016 Leave a comment

മഹത്തായ ഒരു ആത്മീയ ഗ്രന്ഥപഠനത്തിലേക്ക് സ്വാഗതം. ഇതിൽ അടങ്ങിയിരുക്കുന്ന സന്ദേശം നിങ്ങൾക്ക് സഹായവും അനുഗ്രഹവും ആവട്ടെ.

കോഴ്സ്സ് വിവരങ്ങൾ
ഗ്രന്ഥകർത്താവ് : റവ ഏണെസ്റ്റ് ഹാൻ
വിവർത്തനം : റവ ബി ഫ്രാൻസിസ്
കാലാവധി : 12 ആഴ്ച

കോഴ്സ്സ് സംഗ്രഹം
പ്രവാചകരിലൂടെ ദൈവം നല്കിയ അതിമനോഹരമായ വാഗ്ദാനങ്ങളെ കുറിച്ച് ഒരു പഠനം.
യേശുവിലൂടെ ഈ വാഗ്ദാനങ്ങളുടെ പൂർത്തീകരണം നമ്മൾ കാണുന്നു.

കോഴ്സ്സ് ഘടന
നാല്പത്തിനാല് പാഠങ്ങളിലായി ഉല്പത്തി മുതൽ വെളിപാട്‌ വരെ അടങ്ങിയിരിക്കുന്നു.
സങ്കീർത്തനങ്ങളും മറ്റു ചില ക്രിസ്തിയ കീർത്തനങ്ങളും ഉൾകൊള്ളിച്ചിരിക്കുന്നു.

പാഠങ്ങൾ
(ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യുക)
ദൈവവാഗ്ദത്തങ്ങൾ
പാഠം 1-44 <- to be added ->
ബൈബിൾ സൂചിക <- to be added ->

Please give us your valuable comment

Your email address will not be published. Required fields are marked *