മഹത്തായ ഒരു ആത്മീയ ഗ്രന്ഥപഠനത്തിലേക്ക് സ്വാഘതം. ഇതിൽ അടങ്ങിയിരുക്കുന്ന സന്ദേശം നിങ്ങൾക്ക് സഹായവും അനുഗ്രഹവും ആവട്ടെ.
കോഴ്സ്സ് വിവരങ്ങൾ
ഗ്രന്ഥകർത്താവ് : റവ. ഡോ. റോളണ്ട് ഇ മില്ലർ
വിവർത്തനം : റവ. ഡോ. ഡി ക്രിസ്ടുദാസ്
കാലാവധി : 8 ആഴ്ച
കോഴ്സ്സ് സംഗ്രഹം
പ്രവാചകനായ യെശയ്യാവിന്റെ പുസ്തകം രണ്ട് ഭാഗങ്ങളായി കണക്കാക്കാം. അദ്ധ്യായം 1-39 വരെ ആദ്യത്തേതും 39-66 വരെ രണ്ടാമത്തേതും.
ഇതിൽ ആദ്യ ഭാഗം പ്രധാനമായും ദേശങ്ങൾക്കുള്ള മുന്നറിയിപ്പുകൾ ആണ്. തെറ്റായ ജീവിതച്ചര്യകളിൽനിന്നും അവർ മനംതിരിയാത്ത പക്ഷം ദൈവ്വം അവരെ കഠിനമായി ന്യായം വിധിക്കും എന്നു പറയപെടുന്നു.
രണ്ടാമത്തെ ഭാഗം പ്രധാനമായും വാഗ്ദതിന്റെയും പ്രത്യാശയുടെയും അദ്ധ്യായങ്ങൾ ആണ്. ദൈവം തന്റെ ജനത്തെ സ്നേഹിക്കും. അവരുടെ തെറ്റായ പ്രവർത്തികളെ പ്രതി അവരെ തള്ളികളയുകയില്ല. അവരെ വീണ്ടെടുക്കുകയും യഥാസ്നാനപെടുത്തുകയും ചെയ്യുന്ന ഒരു ദാസ-രക്ഷകനെ കൃപയായി അയക്കും. അതിലും ഉപരിയായി, ഈ ലോകത്തെ തിന്മയിൽനിന്നും വിമോചിപ്പികുകയും ചെയ്യും.
കോഴ്സ്സ് ഘടന
പതിനേഴു പാഠങ്ങളിലായി എട്ട് ആഴ്ച കൊണ്ട് തീർക്കാവുന്ന രീതിയ്യിലാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ പാഠങ്ങളും ഒന്നോ അതിലധികമോ അദ്ധ്യായങ്ങളെ ആസ്പദമാക്കിയാണ് രചിച്ചിട്ടുളത്.
ചോദ്യങ്ങളും ഉത്തരം എഴുതാനുള്ള സ്ഥലവും പാഠങ്ങളിൽ ഉൾപെട്ടിരിക്കുന്നു.
പാഠങ്ങൾ
(ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യുക)
പാഠം 1-4
പാഠം 5-8
പാഠം 9-13
പാഠം 14-17
എല്ലാ പാഠങ്ങളും ഒറ്റ ഫയലിൽ
Plz, make arrangements to continue by biblical studies