മലയാളം ബൈബിൾ കോഴ്സുകൾ

Wednesday , 13, August 2014 4 Comments

ലഭ്യമായ മലയാളം കോഴ്സുകൾ താഴെ കൊടുത്തിരിക്കുന്നു

കോഴ്സുകളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ദയവായി അതതു കോഴ്സുകളുടെ നാമത്തിൽ ക്ലിക്ക് ചെയ്യുക.

1. പ്രവാചകനായ യെശയ്യാവിന്റെ പുസ്തകം

യെശയ്യാ പ്രവാചകന്റെ പുസ്തകത്തെ പറ്റി വിശദമായ ഒരു പഠനരേഖ.
ഗ്രന്ഥകർത്താവ് : റവ ഡോ. റോളണ്ട് ഇ മില്ലർ
വിവർത്തനം : റവ. ഡോ. ഡി ക്രിസ്ടുദാസ്
കാലാവധി: 8 ആഴ്ച

2. വി. മത്തായി എഴുതിയ സുവിശേഷം

വി മത്തായി എഴുതിയ സുവിശേഷത്തെ ആസ്പദമാക്കി യേശുവിന്റെ രക്ഷാകര ദൗത്യത്തെ കുറിച്ച് വിശദമായ ഒരു പഠനരേഖ.
ഗ്രന്ഥകർത്താവ് : റവ ഡോ. റോളണ്ട് ഇ മില്ലർ
കാലാവധി: 8 ആഴ്ച

3. വി. മർക്കൊസ് എഴുതിയ സുവിശേഷം

വി മർക്കൊസ് എഴുതിയ സുവിശേഷത്തെ ആസ്പദമാക്കി യേശുവിന്റെ രക്ഷാകര ദൗത്യത്തെ കുറിച്ച് വിശദമായ ഒരു പഠനരേഖ.
ഗ്രന്ഥകർത്താവ് : റവ കെ എം വിക്ടർ
കാലാവധി: 8 ആഴ്ച

4. ജീവവെളിച്ചം

വി യോഹന്നാൻ എഴുതിയ സുവിശേഷത്തെ ആസ്പദമാക്കി വിശദമായ ഒരു പഠനരേഖ.
ഗ്രന്ഥകർത്താവ് : റവ കെ എം വിക്ടർ
കാലാവധി: 8 ആഴ്ച

5. ദൈവ വാഗ്ദത്തങ്ങൾ

പ്രവാചകരിലൂടെ ദൈവം നല്കിയ അതിമനോഹരമായ വാഗ്ദാനങ്ങളെ കുറിച്ച് ഒരു പഠനം.
ഗ്രന്ഥകർത്താവ് : റവ ഏണെസ്റ്റ് ഹാൻ
വിവർത്തനം : റവ ബി ഫ്രാൻസിസ്
കാലാവധി: 12 ആഴ്ച

6. പുതിയ പ്രത്യാശ പുതിയ സന്തോഷം

വി ലൂക്കായുടെ സുവിശേഷത്തിന്റെ അടിസ്ഥാനത്തിൽ ഒരു ബൈബിൾ പഠനം.
ഗ്രന്ഥകർത്താവ് : റവ മെയ്നെർ ഗ്രം (Meinurt Grumm)
കാലാവധി: 12 ആഴ്ച

4 Comments
  • O.T.Varghese says:

    To study genesis, Exodus,leviticus and numbers.

  • Baiju says:

    യശയ്യാവ്‌ മത്തായി മാർക്കോസ് തുടങ്ങിയവയുടെ പുസ്തകം ഉണ്ടെങ്കിൽ അയച്ചു തരണേ മലയാളം

  • Please give us your valuable comment

    Your email address will not be published. Required fields are marked *