മഹത്തായ ഒരു ആത്മീയ ഗ്രന്ഥപഠനത്തിലേക്ക് സ്വാഗതം. ഇതിൽ അടങ്ങിയിരുക്കുന്ന സന്ദേശം നിങ്ങൾക്ക് സഹായവും അനുഗ്രഹവും ആവട്ടെ.
കോഴ്സ്സ് വിവരങ്ങൾ
കാലാവധി : 8 ആഴ്ച
കോഴ്സ്സ് സംഗ്രഹം
യേശുക്രിസ്തുവിന്റെ ശിഷ്യനായ വി മത്തായി എഴുതിയ സുവിശേഷത്തെ ആസ്പദമാക്കിയാണ് ഈ കോഴ്സ്. യേശുവിന്റെ ലോകജീവിതത്തെ കുറിച്ചും അവിടുത്തെ പ്രവർത്തനങ്ങളെ കുറിച്ചും വിശദമായി എഴുതിയിരിക്കുന്നു.
കോഴ്സ്സ് ഘടന
പതിനാലു പാഠങ്ങളിലായി എട്ട് ആഴ്ച കൊണ്ട് തീർക്കാവുന്ന രീതിയ്യിലാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ പാഠങ്ങളും ഒന്നോ അതിലധികമോ അദ്ധ്യായങ്ങളെ ആസ്പദമാക്കിയാണ് രചിച്ചിട്ടുളത്.
ചോദ്യങ്ങളും ഉത്തരം എഴുതാനുള്ള സ്ഥലവും പാഠങ്ങളിൽ ഉൾപെട്ടിരിക്കുന്നു.
പാഠങ്ങൾ
(ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യുക)
പാഠം 1-3
പാഠം 4-6
പാഠം 7-10
പാഠം 11-14
എല്ലാ പാഠങ്ങളും ഒറ്റ ഫയലിൽ
good for ebout bible
Thankyou so much… God bless you…
Thankyou
Very good
Very good