പുതിയ പ്രത്യാശ പുതിയ സന്തോഷം

Saturday , 5, March 2016 Leave a comment

മഹത്തായ ഒരു ആത്മീയ ഗ്രന്ഥപഠനത്തിലേക്ക് സ്വാഗതം. ഇതിൽ അടങ്ങിയിരുക്കുന്ന സന്ദേശം നിങ്ങൾക്ക് സഹായവും അനുഗ്രഹവും ആവട്ടെ.

കോഴ്സ്സ് വിവരങ്ങൾ
ഗ്രന്ഥകർത്താവ് : റവ മെയ്നെർ ഗ്രം (Meinurt Grumm)
വിവർത്തനം :
കാലാവധി : 12 ആഴ്ച
പേജുകൾ : 196

കോഴ്സ്സ് സംഗ്രഹം
വി ലൂക്കായുടെ സുവിശേഷത്തിന്റെ അടിസ്ഥാനത്തിൽ ഒരു ബൈബിൾ പഠനം.
പുതിയ പ്രത്യാശയും പുതിയ സന്തോഷവും നല്കുന്ന ലൂക്കോസിന്റെ സുവാർത്ത.

കോഴ്സ്സ് ഘടന
ഇരുപത്തിനാല് പാഠങ്ങളിലായി പന്ത്രണ്ട് ആഴ്ച കൊണ്ട് തീർക്കാവുന്ന രീതിയ്യിലാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്.
പാഠഭാഗങ്ങളും ഉത്തരം എഴുതാനുള്ള സ്ഥലവും ഉൾപെട്ടിരിക്കുന്നു.

പാഠങ്ങൾ
(ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യുക)
പാഠം 1-4
പാഠം 5-8
പാഠം 9-12
പാഠം 13-16
പാഠം 17-20
പാഠം 21-24

Please give us your valuable comment

Your email address will not be published. Required fields are marked *