വി. മർക്കൊസ് എഴുതിയ സുവിശേഷം

Friday , 1, May 2015 1 Comment

മഹത്തായ ഒരു ആത്മീയ ഗ്രന്ഥപഠനത്തിലേക്ക് സ്വാഗതം. ഇതിൽ അടങ്ങിയിരുക്കുന്ന സന്ദേശം നിങ്ങൾക്ക് സഹായവും അനുഗ്രഹവും ആവട്ടെ.

കോഴ്സ്സ് വിവരങ്ങൾ
ഗ്രന്ഥകർത്താവ് : കെ എം വിക്ടർ
കാലാവധി : 8 ആഴ്ച

കോഴ്സ്സ് സംഗ്രഹം
വി മർക്കൊസ് എഴുതിയ സുവിശേഷത്തെ ആസ്പദമാക്കിയാണ് ഈ കോഴ്സ്. യേശുവിന്റെ ലോകജീവിതത്തെ കുറിച്ചും അവിടുത്തെ പ്രവർത്തനങ്ങളെ കുറിച്ചും വിശദമായി എഴുതിയിരിക്കുന്നു.

കോഴ്സ്സ് ഘടന
ഇരുപത്തിയെട്ടു പാഠങ്ങളിലായി എട്ട് ആഴ്ച കൊണ്ട് തീർക്കാവുന്ന രീതിയ്യിലാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്.

ചോദ്യാവലി (Questions) A,B എന്ന് രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇതിൽ A വിഭാഗത്തിലെ ചോദ്യങ്ങൾക്ക് സുവിശേഷത്തിൽ നിന്നും, B വിഭാഗത്തിലെ ചോദ്യങ്ങൾക്ക് “ദൈവരാജ്യം” എന്ന പുസ്തകത്തിൽ നിന്നുമാണ് ഉത്തരം എഴുതേണ്ടത്.

പാഠങ്ങൾ
(ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യുക)
ദൈവരാജ്യം
പാഠം 1-14
പാഠം 15-28
എല്ലാ പാഠങ്ങളും ഒറ്റ ഫയലിൽ

One thought on “ : വി. മർക്കൊസ് എഴുതിയ സുവിശേഷം”
  • Tommathew says:

    Praise the lord

  • Please give us your valuable comment

    Your email address will not be published. Required fields are marked *